നഷ്ടപരിഹാരം ആവശ്യമില്ല; സർക്കാരും സമൂഹവും കവികളോട് കാട്ടുന്ന അവഗണനയ്‌ക്കെതിരെയാണ് പ്രതിഷേധം: ബാലചന്ദ്രൻ ചുള്ളിക്കാട്
തൃശൂർ: കേരള സാഹിത്യ അക്കാദമി നൽകുന്ന നഷ്ടപരിഹാരം ആവശ്യമില്ലെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയതിന് കിട്ടിയത് 2400 രൂപ മാത്രമാണെന്ന് ...




