എതിരാളിയുടെ കണ്ണിൽ നോക്കി സത്യം വിളിച്ച് പറയുന്ന പുതിയ ഇന്ത്യ; ബാലക്കോട്ട് ആക്രമണം ആദ്യം അറിയിച്ചത് പാകിസ്താനെ; ലോകം അറിഞ്ഞത് പിന്നീട്; പ്രധാനമന്ത്രി
ബെംഗളൂരു: ബാലക്കോട്ടിൽ ഇന്ത്യ നൽകിയ തിരിച്ചടി ആദ്യം അറിയുന്നത് പാകിസ്താനായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമാക്രമണത്തിന് പിന്നാലെ പാക് അധികൃതരെ താൻ തന്നെയാണ് ടെലിഫോണിൽ വിളിച്ച് കാര്യം ...


