ബാലിയിൽ ആർത്തുല്ലസിച്ച് അമല പോൾ! അവധിയാഘോഷത്തിന്റെ വീഡിയോ, വസ്ത്രധാരണത്തിന് വിമർശനം
നടി അമലപോൾ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലാണ്. മനോഹര നിമിഷങ്ങൾ താരം ഒന്നുവിടാതെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ പങ്കുവച്ച പുതിയ വീഡിയോയാണ് വൈറലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പൂൾ ...