പട്ടിയിറച്ചി നൽകി പറ്റിച്ചു; ടൂറിസ്റ്റുകളെ കബളിപ്പിച്ചതിന് പിന്നാലെ റെയ്ഡ്; കിലോക്കണക്കിന് പട്ടിയിറച്ചി പിടികൂടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പട്ടിയിറച്ചി നൽകി പറ്റിച്ചു; ടൂറിസ്റ്റുകളെ കബളിപ്പിച്ചതിന് പിന്നാലെ റെയ്ഡ്; കിലോക്കണക്കിന് പട്ടിയിറച്ചി പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 08:38 am IST
Facebook
Twitter
WhatsAppTelegram

ബാലി: ഇന്തോനേഷ്യയിൽ അവധിക്കാലമാഘോഷിക്കാൻ എത്തിയ ഓസ്ട്രേലിയൻ വിനോദസഞ്ചാരികൾക്ക് പട്ടിയിറച്ചി നൽകി കബളിപ്പിച്ചതായി റിപ്പോർട്ട്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടക്കാരിൽ നിന്ന് നൂറുക്കണക്കിന് കിലോ​ഗ്രാം പട്ടിയിറച്ചി ബാലി അധികൃതർ പിടികൂടി. ​ദ്വീപ് രാജ്യമായ ഇന്തോനേഷ്യയിൽ പട്ടിയിറച്ചിയുടെ വിപണനം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.

ബാലിയിലെ ജെംബ്രാണ ജില്ലയിൽ നിന്ന് മാത്രം പട്ടിയിറച്ചി കുത്തിവച്ച 500 സ്ക്യൂവേഴ്സ് ആണ് പിടികൂടിയത്. കൂടാതെ വിവിധ വിൽപ്പനക്കാരിൽ നിന്നായി 56 കിലോ​ഗ്രാം പട്ടിയിറച്ചിയും പിടികൂടി. ഈയാഴ്ച നടത്തിയ പരിശോധനയിൽ പട്ടിയിറച്ചി വിൽക്കുന്ന മൂന്ന് കച്ചവടക്കാരെ കസ്റ്റഡിയിലെടുത്തതായി ബാലി പബ്ലിക്ക് ഓർഡർ ഏജൻസി അറിയിച്ചു.

അനധികൃതമായി ഇറച്ചി വിൽക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പ് നൽകിയതിന് ശേഷം തെറ്റ് വീണ്ടുമാവർത്തിച്ചാൽ മാത്രമേ സ്ഥാപനം പൂട്ടിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. പട്ടിയിറച്ചി എന്തുകൊണ്ടാണ് നിരോധിച്ചതെന്ന് വിൽപ്പനക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. പട്ടിയിറച്ചി എന്നത് ഒരു ഭക്ഷണമല്ല, അത് പല രോ​ഗങ്ങൾക്കും കാരണമാകും, പട്ടിയിറച്ചി ആരോ​ഗ്യദായകമാണെന്ന തരത്തിൽ പ്രചരിക്കുന്ന അന്ധവിശ്വാസങ്ങളെ കൂട്ടുപിടിക്കരുതെന്നും പബ്ലിക്ക് ഓർഡർ ഏജൻസി പറയുന്നു.

Tags: dogtouristsINDONESIAbaliDOG MEAT
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies