BALL - Janam TV
Monday, July 14 2025

BALL

കരഞ്ഞ് വിളിച്ച് ഒടുവിൽ ‘പന്ത്’ മാറ്റി; അമ്പയറെ ചിരിപ്പിച്ച് ജഡേജയുടെ ആഘോഷ പ്രകടനം: വീഡിയോ

ലീഡ്‌സിലെ ഹെഡിംഗ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പരമ്പരയിൽ 1-0 ലീഡ് നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യൻ കളിക്കാരുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ഇംഗ്ലണ്ട് ...

രോഹിത്തിന്റെ പിൻ​ഗാമി ശ്രേയസ് അയ്യറോ? ഏകദിന നായകനാകാൻ പഞ്ചാബ് ക്യാപ്റ്റനും പരി​ഗണനയിൽ

കൊൽക്കത്തയ്ക്ക് കിരീടം നേടി കൊടുക്കുകയും പഞ്ചാബിനെ ഫൈനലിൽ എത്തിക്കുകയും ചെയ്ത് ശ്രേയസ് അയ്യർ ഭാവിയിൽ ഇന്ത്യയുടെ നായകനാകുമെന്ന് റിപ്പോർട്ട്. ബാറ്റിം​ഗിലും മിന്നും ഫോമിലായിരുന്ന ശ്രേയസ് 17 ഇന്നിം​ഗ്സിൽ ...

പിങ്ക് ടൂർണമെൻ്റ്, ത്രില്ലറിൽ വമ്പൻ ട്വിസ്റ്റ്, എമറാൾഡിനെ വീഴ്‌ത്തി കീരിടമണിഞ്ഞ് പേൾസ്

തിരുവനന്തപുരം: കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ പേൾസ് ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ പത്ത് റൺസിന് തോല്പിച്ചാണ് പേൾസ് കിരീടം ഉയർത്തിയത്. ആദ്യം ...

കെസിഎ പിങ്ക് ടൂർണമെൻ്റ്: എമറാൾഡിനും പേൾസിനും വിജയം

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെൻ്റിൽ വീണ്ടും വിജയവുമായി പോയിൻ്റ് പട്ടികയിലെ ലീഡുയർത്തി എമറാൾഡ്. റൂബിയെ 29 റൺസിനാണ് എമറാൾഡ് തോല്പിച്ചത്. ...

കെസിഎ പിങ്ക് ടൂർണമെൻ്റ്, വിജയം തുടർന്ന് സാഫയറും ആംബറും

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ വിജയം തുടർന്ന് സാഫയർ. 80 റൺസിന് റൂബിയെ പരാജയപ്പെടുത്തി സാഫയർ പോയിൻ്റ് നിലയിൽ ...

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പുതിയ നായകൻ; പ്രഖ്യാപനവുമായി ഇസിബി

ജോസ് ബട്ലർ രാജിവച്ചതിന് പിന്നാലെ പുതിയ നായകനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഹാരിബ്രൂക്കിനെയാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനാക്കിയത്. ഏവരും ബെൻ സ്റ്റോക്സ് നായകനായി മടങ്ങിയെത്തുമെന്ന് ...

ജോസേട്ടൻ ഇനി നായകനല്ല! ഉത്തരവാദിത്തമേറ്റു, ഇം​ഗ്ലണ്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു

ചാമ്പ്യൻസ് ട്രോഫിയിൽ ദയനീയ തോൽവികൾക്ക് പിന്നാലെ ദേശീയ ടീമിലെ നായക സ്ഥാനം രാജിവച്ച് ജോസ് ബട്ലർ. വൈറ്റ് ബോൾ ക്യാപ്റ്റൻസിയാണ് താരം ഒഴിഞ്ഞത്. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ...

പാക്മണ്ണിൽ ​ഗാരി കേസ്റ്റന്റെ ചോരയും വീണു! പരിശീലകനായി ആറാം മാസം രാജി; രക്ഷപ്പെട്ടോടി ദക്ഷിണാഫ്രിക്കൻ

ഇന്ത്യക്കൊപ്പം ലോകകപ്പ് ജേതാവായ ഗാരി കേസ്റ്റൺ പാക് ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു. ചുമതലയേറ്റ് ആറാം മാസമാണ് രാജി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് കേസ്റ്റൻ്റെ ...

തനിക്ക് ഒന്നു നന്നായിക്കൂടേ..! കളത്തിൽ വീണ്ടും കലിപ്പുമായി ഷാക്കിബ്; വീഡിയോ

ക്രിക്കറ്റ് മൈതാനത്ത് മോശം പെരുമാറ്റത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിലായ താരമാണ് ഷാക്കിബ് അൽ ഹസൻ. വിലക്ക് അടക്കമുള്ളവയും നേരിട്ടിരുന്നു. പാകിസ്താനെതിരെ നടക്കുന്ന ടെസ്റ്റിൽ വീണ്ടും ഓൾറൗണ്ടർ ...

നീ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട! ലോക ക്രിക്കറ്റിന് അത് സമ്മാനിച്ചത് പാകിസ്താനികൾ; ഇൻസമാം ഉൾ ഹഖ്

പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിന് മറുപടി നൽകിയ രോഹിത് ശർമ്മയെ വിമർശിച്ച് പാകിസ്താൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. രോഹിത് ശർമ്മ ഞങ്ങളെ ഒന്നും പഠിപ്പിക്കാൻ ...

പന്തിലെ കൃത്രിമം! ഇൻസമാമിന് ഇന്ത്യൻ നായകന്റെ കലക്കൻ മറുപടി

ന്യൂഡൽ​ഹി: ഇന്ത്യ പന്തിൽ കൃത്രിമം കാട്ടിയാണ് മത്സരങ്ങൾ ജയിക്കുന്നതെന്ന മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിന്റെ ആരോപണങ്ങൾക്ക് മുഖമടച്ച മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ...

ഈ മാച്ച് ബോൾ എന്റെ സമ്മാനം, ആരാധക ഹൃദയം കീഴടക്കി അശ്വിനും കുൽദീപും; വീഡിയോ കാണാം

5-ാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് കുൽദീപിന്റെയും അശ്വിന്റെയും സ്പിൻ കെണിയായിരുന്നു. 218 റൺസ് നേടിയ ഇംഗ്ലണ്ടിനെ 57.4 ഓവറിലാണ് ഇന്ത്യ കടപുഴക്കിയത്. കുൽദീപ് 72 ...

സച്ചിന്റെ സ്വന്തം പേന, റെയ്‌നോള്‍ഡ്‌സിന്റെ ജനകീയന്‍ വിടവാങ്ങുന്നുവോ…? പ്രതികരണവുമായി കമ്പനി

സച്ചിന്റെ സ്വന്തം പേന.., ഒരുകാലത്ത് വിദ്യാര്‍ത്ഥികളുടെ ഇഷ്ട പേനയായ റെയ്‌നോള്‍ഡ്‌സിന്റെ ജനകീയന്‍ 045 ബാള്‍ പേന വിപണി വിടുന്നതായി വ്യാപക പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതിന് പിന്നാലെ ...