കെസിഎ പിങ്ക് ടൂർണമെൻ്റ്, വിജയം തുടർന്ന് സാഫയറും ആംബറും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെസിഎ പിങ്ക് ടൂർണമെൻ്റ്, വിജയം തുടർന്ന് സാഫയറും ആംബറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 08:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ വിജയം തുടർന്ന് സാഫയർ. 80 റൺസിന് റൂബിയെ പരാജയപ്പെടുത്തി സാഫയർ പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മല്സരത്തിൽ ആംബർ ആറ് വിക്കറ്റിന് പേൾസിനെ തോല്പിച്ചു.

ക്യാപ്റ്റന്മാർ തിളങ്ങിയ ആദ്യ മത്സരത്തിൽ, അനായാസമായിരുന്നു ആംബറിന്റെ വിജയം. 40 പന്തിൽ 47 റൺസെടുത്ത ക്യാപ്റ്റൻ ഷാനി തയ്യിലാണ് പേൾസിന്റെ ടോപ് സ്കോറർ. എന്നാൽ ഷാനിക്ക് പുറമെ 21 റൺസെടുത്ത ആര്യനന്ദ മാത്രമാണ് പേൾസ് ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ പേൾസിന് തുടക്കത്തിലെ മുൻതൂക്കം നിലനിർത്താനായില്ല. പേൾസിന്റെ ഇന്നിങ്സ് 20 ഓവറിൽ ആറ് വിക്കറ്റിന് 127 റൺസെന്ന നിലയിൽ അവസാനിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 25 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ തുടർന്നെത്തിയ ക്യാപ്റ്റൻ സജന സജീവന്റെ തകർപ്പൻ ഇന്നിങ്സ്, 15 പന്തുകൾ ബാക്കി നില്ക്കെ ആംബറിനെ ലക്ഷ്യത്തിലെത്തിച്ചു. 48 പന്തുകളിൽ 84 റൺസുമായി സജന പുറത്താകാതെ നിന്നു. ഏഴ് ഫോറുകളും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു സജനയുടെ ഇന്നിങ്സ്. പേൾസിന് വേണ്ടി മൃദുല വിഎസ് രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.

രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ അക്ഷയ സദാനന്ദന്റെ മികച്ച ബാറ്റിങ്ങാണ് സാഫയറിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അക്ഷയ 54 പന്തുകളിൽ 65 റൺസെടുത്തു. അനന്യ പ്രദീപ് 21 റൺസും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബീസ് വെറും 46 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 11 റൺസെടുത്ത ക്യാപ്റ്റൻ അഖിലയ്‌ക്ക് പുറമെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. സാഫയറിന് വേണ്ടി പവിത്ര ആർ നായർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ടൂർണ്ണമെൻ്റിൽ റൂബിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്. മറുവശത്ത് കളിച്ച രണ്ട് മല്സരങ്ങളും ജയിച്ച സാഫയർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

Tags: KCABALLpinktournament
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies