ഉത്തര കൊറിയയ്‌ക്ക് മറുപടി; മിസൈൽ പരീക്ഷണം നടത്തി അമേരിക്കയും ദക്ഷിണ കൊറിയയും
സിയോൾ: ഉത്തരകൊറിയയ്ക്ക് മറുപടിയുമായി ദക്ഷിണ കൊറിയയുടെ മിസൈൽ വിക്ഷേപണം. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര കൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങൾക്ക് മറുപടിയായാണ് ദക്ഷിണ കൊറിയയും അമേരിക്കയും മിസൈൽ പരീക്ഷണം ...