വീണ്ടും മാലിന്യ ബലൂണുകൾ; ഒറ്റരാത്രി എത്തിയത് 700 എണ്ണം; അതിരുവിട്ട പ്രകോപനം തുടർന്ന് ഉത്തരകൊറിയ
സിയോൾ: ദക്ഷിണ കൊറിയയിലേക്ക് വീണ്ടും മാലിന്യ ബലൂണുകൾ അയച്ച് ഉത്തരകൊറിയ. ശനിയാഴ്ച രാത്രിക്കും ഞായറാഴ്ത രാവിലെയ്ക്കും ഇടയിൽ 700ലധികം ബലൂണുകളാണ് വന്ന് പതിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈനിക ...



