ബന്ദിപോര ഏറ്റുമുട്ടൽ:രണ്ട് ഭീകരരെ വധിച്ച് സൈന്യം;ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിൽ ഇവർക്ക് പങ്കുള്ളതായി സൂചന
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം. ആസാദ്, ആബിദ് എന്നിവരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ബിജെപി നേതാവ് വസീം ബാരിയുടെ ...


