ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ബന്ദിപോരയിലെ വാത്നികര പ്രദേശത്താണ് സംഘർഷം തുടരുന്നത്. പ്രദേശത്ത് മൂന്ന് ഭീകരവാദികൾ ആക്രമണം നടത്തുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റിൽ ബാബർ അലിയെന്ന പാക് ഭീകരനെ ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം വധിച്ചിരുന്നു.
Comments