ബന്ദിപോര ഏറ്റുമുട്ടൽ:രണ്ട് ഭീകരരെ വധിച്ച് സൈന്യം;ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിൽ ഇവർക്ക് പങ്കുള്ളതായി സൂചന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബന്ദിപോര ഏറ്റുമുട്ടൽ:രണ്ട് ഭീകരരെ വധിച്ച് സൈന്യം;ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിൽ ഇവർക്ക് പങ്കുള്ളതായി സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2021, 02:37 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം. ആസാദ്, ആബിദ് എന്നിവരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിൽ ആസാദിന് പങ്കുണ്ടെന്നാണ് വിവരം. ഇയാൾ പ്രാദേശികമായി തീവ്രവാദ പരിശീലനം നേടിയ ഭീകരനാണ്. എന്നാൽ ആബിദ് പാകിസ്താൻ പരിശീലനം ലഭിച്ച ഭീകരനാണെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.

2020 ജൂലൈയിലാണ് ബിജെപി ജില്ലാ അദ്ധ്യക്ഷനായിരുന്ന വസീം ബാരി, അദ്ദേഹത്തിന്റെ പിതാവ്, സഹോദരൻ എന്നിവർ വെടിയേറ്റ് മരിച്ചത്. ബന്ദിപോരയിൽ സൈന്യം ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തിയ ഭീകരന് കൊലപാതകക്കേസിൽ പങ്കുണ്ടെന്നാണ് വിവരം. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ എട്ട് മണിയോടെ ബന്ദിപോരയിലെ വാത്നികരയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് പരിശോധനയ്‌ക്ക് ഇറങ്ങിയത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. തീവ്രവാദികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അംഗീകാരിക്കാത്തിനെ തുടർന്നാണ് കീഴ്പ്പെടുത്തേണ്ടി വന്നതെന്ന് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.

Tags: Indian Armybandhipora encounter
ShareTweetSendShare

More News from this section

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ഡിജിറ്റൽ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിച്ച് റെയിൽവേ;’റെയിൽ വൺ’ ആപ്പിൽ ടിക്കറ്റെടുത്താൽ 3% ഇളവ് തുടരും; നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies