Bangladesh attack - Janam TV
Friday, November 7 2025

Bangladesh attack

ബംഗ്ലാദേശിൽ ക്രിസ്മസ് തലേന്ന് ക്രിസ്ത്യാനികളുടെ 17 വീടുകൾ കത്തിച്ചു: അക്രമം താമസക്കാർ പ്രാർത്ഥനയ്‌ക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും പോയ സമയത്ത്

ധാക്ക: ബംഗ്ലാദേശിൽ ക്രിസ്മസ് തലേന്ന് ക്രൈസ്തവരുടെ 17 വീടുകൾ കത്തിച്ചു. ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിലാണ് ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിൻ്റെ വീടുകൾ അഗ്നിക്കിരയാക്കിയത് ...

ബംഗ്ലാദേശ് അതിർത്തിയിൽ കടന്നു കയറി അരാക്കൻ സൈന്യം; ടെക്‌നാഫ് മേഖലയുടെ ചില ഭാഗങ്ങൾ പിടിച്ചെടുത്തു; സെന്റ് മാർട്ടിൻസ് ദ്വീപ് തൊട്ടടുത്ത്

ധാക്ക: ബംഗ്ലാദേശ്-മ്യാൻമർ അതിർത്തിയിലെ സംഘർഷം അതിൻ്റെ പാരമ്യത്തിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മ്യാൻമറിലെ വിമത ഗ്രൂപ്പായ അരാക്കൻ ആർമി (എഎ) ബംഗ്ലാദേശിലെ ടെക്‌നാഫ് മേഖലയുടെ ചില ഭാഗങ്ങൾ പിടിച്ചെടുത്തു ...

ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ; സംഭവം കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കാനിരിക്കെ

ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ബംഗ്ലാദേശിൽ അറസ്റ്റിലായ ഹിന്ദു പുരോഹിതൻ ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന അഭിഭാഷകൻ ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ. ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുമായി ബന്ധപ്പെട്ട ...

ബംഗ്ലാദേശിലേക്ക് വസ്തുതാന്വേഷണ ദൗത്യ സംഘത്തെ അയക്കാൻ യുഎൻ

ധാക്ക : ജൂലൈ 1 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാൻ ബംഗ്ലാദേശിലേക്ക് ഒരു വസ്തുതാന്വേഷണ ദൗത്യത്തെ അയക്കാൻ യുഎൻ മനുഷ്യാവകാശ കമീഷൻ ...

ഷെയ്ഖ് ഹസീന എവിടേക്ക്? അഭ്യൂഹങ്ങൾ ശക്തമാകുന്നു; യുകെ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി എസ്. ജയശങ്കർ

ന്യൂഡൽഹി: ഷെയ്ഖ് ഹസീന യുകെയിലേക്ക് രാഷ്ട്രീയ അഭയം തേടുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുകെയിലേക്ക് പോകുന്നുവെന്ന വാദങ്ങളിൽ ബ്രിട്ടൻ ...

ദുർഗാ ദേവിയുടെ കാൽകീഴിൽ ഖുറാൻ കൊണ്ടുവച്ച മുസ്ലീം യുവാവ് പിടിയിൽ; ആസൂത്രിത കലാപത്തിന്റെ ചുരുളഴിയുന്നു; വീഡിയോ..

ബംഗ്ലാദേശിൽ നടന്ന ഹിന്ദു വിരുദ്ധ കലാപത്തിന്റെ ചുരുളഴിയുകയാണ്. ഹിന്ദുക്കളെ വധിക്കാനും ക്ഷേത്രങ്ങൾ തകർക്കാനും മതമൗലിക വാദികളെ പ്രേരിപ്പിച്ച സംഭവത്തിന്റെ സൂത്രധാരൻ ഇഖ്ബാൽ ഹുസൈൻ പോലീസ് പിടിയിൽ. ദുർഗാ ...

ജാഗ്രത വേണം, സമാധാനം പുലർത്തണം; ഹിന്ദു വിരുദ്ധ കലാപത്തിൽ ബംഗ്ലാദേശിന്റെ അതിർത്തി ജില്ലകൾക്ക് മുന്നറിയിപ്പുമായി ബംഗാൾ സർക്കാർ

ധാക്ക: ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ജാഗ്രത നിർദേശം നൽകി ബംഗാൾ സർക്കാർ. ബംഗ്ലാദേശിൽ ഹിന്ദു വിരുദ്ധ കലാപം ശക്തമാകുന്ന സാഹചര്യത്തിലാണ് ബംഗാൾ സർക്കാർ മുന്നറിയിപ്പ് നിർദേശം ...