ബംഗ്ലാദേശിൽ ക്രിസ്മസ് തലേന്ന് ക്രിസ്ത്യാനികളുടെ 17 വീടുകൾ കത്തിച്ചു: അക്രമം താമസക്കാർ പ്രാർത്ഥനയ്ക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും പോയ സമയത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിൽ ക്രിസ്മസ് തലേന്ന് ക്രിസ്ത്യാനികളുടെ 17 വീടുകൾ കത്തിച്ചു: അക്രമം താമസക്കാർ പ്രാർത്ഥനയ്‌ക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും പോയ സമയത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 10:15 am IST
FacebookTwitterWhatsAppTelegram

ധാക്ക: ബംഗ്ലാദേശിൽ ക്രിസ്മസ് തലേന്ന് ക്രൈസ്തവരുടെ 17 വീടുകൾ കത്തിച്ചു. ചിറ്റഗോംഗ് ഹിൽ ട്രാക്‌സിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിലാണ് ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിന്റെ വീടുകൾ അഗ്നിക്കിരയാക്കിയത് . ഷെയ്ഖ് ഹസീന പ്രസിഡന്റ് പദവി ഒഴിഞ്ഞ് പലായനം ചെയ്ത ശേഷം ബംഗ്ലാദേശിലെ മുസ്‌ലിം തീവ്രവാദികൾ രാജ്യത്തെ ന്യുനപക്ഷമായ ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എതിരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസം.

ബന്ദർബനിലെ ത്രിപുര സമുദായക്കാരുടെ 17 വീടുകൾ ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ കത്തിനശിച്ചു എന്ന് പ്രമുഖ ബംഗ്ളദേശ് മാദ്ധ്യമമായ ദി ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച പുലർച്ചെ 12:30 ഓടെ ലാമ ഉപസിലയിലെ സരായ് യൂണിയനിലെ നോട്ടുൻ തോങ്‌ജിരി ത്രിപുര പാരയിലെ വീടുകൾക്ക് തീയിട്ട ശേഷം അജ്ഞാതരായ അക്രമികൾ ഓടി രക്ഷപ്പെട്ടതായി ഇരകൾ പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് പള്ളിയില്ലാത്തതിനാൽ താമസക്കാർ മറ്റൊരു ഗ്രാമത്തിൽ പ്രാർത്ഥനയ്‌ക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും പോയ സമയത്താണ് ആക്രമണം ഉണ്ടായത്.
പ്രദേശത്ത് ക്രിസ്ത്യൻ ത്രിപുര സമുദായത്തിന്റെ 19 വീടുകളാണ് ഉള്ളത്. അതിൽ 17 എണ്ണം കത്തിനശിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ ഇത്ര ണ്ട് ഗോത്രങ്ങൾ തമ്മിലുള്ള തർക്കമാണ് എന്നാണ് സർക്കാരിന്റെ ഭാഷ്യം.

Tags: Bangladesh attackFEATURED2
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies