Bangladesh PM Sheikh haseena - Janam TV

Bangladesh PM Sheikh haseena

വെള്ള പൂശൽ തുടരുന്നു : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിന്റെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ബംഗ്ളാദേശ്

ധാക്ക : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മുന്നോട്ട്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന കലാപത്തിൻ്റെ ചരിത്രംരംഗ്‌പൂരിലെ (BRUR) ...

പിന്നിൽ ഐഎസ്ഐയുടെ ഇടപെടലുകളുണ്ട്; അമ്മയെ സംരക്ഷിച്ച ഇന്ത്യയ്‌ക്ക് നന്ദി: ഷെയ്ഖ് ഹസീനയുടെ മകൻ

കൊൽക്കത്ത: രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുകയാണെങ്കിൽ ബം​ഗ്ലാദേശിലേക്ക് അമ്മ തിരിച്ച് പോയേക്കുമെന്ന സൂചന നൽകി ഷെയ്ഖ് ഹസീനയുടെ മകനും അവാമി ലീ​ഗ് നേതാവുമായ സജീബ് വസേദ് ജോയ്. അമ്മ ...

“ഞാൻ തയ്യാർ”; ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ നയിക്കാൻ തയ്യാറാണെന്ന് നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നയിക്കാൻ തയ്യാറെന്ന് നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ്. രാജ്യത്ത് പട്ടാളം നിയന്ത്രണം ...

ബംഗ്ലാദേശിൽ 19,000 ഇന്ത്യക്കാർ ഇനിയുമുണ്ട്, അതിൽ 9,000 പേരും വിദ്യാർത്ഥികൾ: വിശദീകരിച്ച് എസ്. ജയശങ്കർ

ന്യൂഡൽഹി: ബംഗ്ലാദേശിൽ ആളിപ്പടരുന്ന പ്രക്ഷോഭാന്തരീക്ഷത്തെക്കുറിച്ചും അത് ഇന്ത്യയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ലോക്സഭയിൽ വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നിലവിൽ ബംഗ്ലാദേശിൽ 19,000 ഇന്ത്യൻ പൗരന്മാർ ...

ഇനിയൊരു തിരിച്ചുവരവില്ല; ഷെയ്ഖ് ഹസീന രാഷ്‌ട്രീയം ഉപേക്ഷിച്ചു; വെളിപ്പെടുത്തി മകൻ

ധാക്ക: പ്രധാനമന്ത്രി സ്‌ഥാനം രാജിവച്ച് തന്റെ സുരക്ഷയ്ക്കായി രാജ്യം വിട്ട ഷെയ്ഖ് ഹസീനയ്ക്ക് ഇനി രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് മകൻ സജീബ് വസേദ് ജോയ്. ബംഗ്ലാദേശിന്റെ ...

ബംഗ്ലാദേശിൽ വീണ്ടും പരക്കെ അക്രമം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ കലാപം അഴിച്ചു വിട്ടു; പതിനെട്ട് മരണം

ധാക്ക: ഏതാനും ദിവസത്തെ ശാന്തതക്ക് ശേഷം ബംഗ്ലാദേശിൽ വീണ്ടും കലാപകാരികൾ അഴിഞ്ഞാടാൻ തുടങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് റോഡിലിറങ്ങിയ അക്രമികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ ...

നരേന്ദ്രമോദി- ഷെയ്ഖ് ഹസീന ചർച്ച അറിയിച്ചില്ല; ബംഗാളിനെ അറിയിക്കാതെ ബംഗ്ലാദേശുമായി ഒരു ചർച്ചയും വേണ്ടെന്നും മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചർച്ച നടത്തിയത് അറിയിച്ചില്ലെന്ന പരാതിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളുമായി ആലോചിക്കാതെ ബംഗ്ലാദേശുമായി നടത്തുന്ന ചർച്ചകൾ ...

രാഷ്‌ട്രപതി ഭവനിലെത്തി ബം​ഗ്ലാദേശ് പ്രധാനമന്ത്രി; വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം പങ്കിട്ട് ദ്രൗപദി മുർമുവും ഷെയ്ഖ് ഹസീനയും

ന്യൂഡൽഹി: ബം​ഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാ​ഗമായി രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹസീന. രാഷ്ട്രപതി ഭവനിലെത്തിയ ബം​ഗ്ലാദേശ് പ്രധാനമന്ത്രിയെ ദ്രൗപദി മുർമു സ്വാഗതം ...