പിന്നിൽ ഐഎസ്ഐയുടെ ഇടപെടലുകളുണ്ട്; അമ്മയെ സംരക്ഷിച്ച ഇന്ത്യയ്ക്ക് നന്ദി: ഷെയ്ഖ് ഹസീനയുടെ മകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിന്നിൽ ഐഎസ്ഐയുടെ ഇടപെടലുകളുണ്ട്; അമ്മയെ സംരക്ഷിച്ച ഇന്ത്യയ്‌ക്ക് നന്ദി: ഷെയ്ഖ് ഹസീനയുടെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുകയാണെങ്കിൽ ബം​ഗ്ലാദേശിലേക്ക് അമ്മ തിരിച്ച് പോയേക്കുമെന്ന സൂചന നൽകി ഷെയ്ഖ് ഹസീനയുടെ മകനും അവാമി ലീ​ഗ് നേതാവുമായ സജീബ് വസേദ് ജോയ്. അമ്മ പൂർണമായും രാഷ്‌ട്രീയം ഉപേക്ഷിച്ചുവെന്ന് പറയാൻ സാധിക്കില്ലെന്നും സജീബ് വാസി​ദ് പറഞ്ഞു.

തങ്ങളുടെ പാർട്ടിയായ അവാമി ലീ​ഗ് ബം​ഗ്ലാദേശിലെ പഴക്കമേറിയ പാർട്ടിയാണ്. ജനങ്ങളെ ഒരിക്കലും ഉപേക്ഷിച്ച് പോകാൻ തങ്ങൾക്കാവില്ലെന്നും സജീബ് വാസിദ് പറഞ്ഞു. ഈ പാർട്ടിയെ ഒഴിവാക്കി രാജ്യത്ത് തെരഞ്ഞെടുപ്പ് സാധ്യമല്ല. ഐക്യത്തിന്റെ സർക്കാരാണ് ഇപ്പോൾ ആവശ്യമുള്ളത്. പോയകാലത്തിലെ തെറ്റുകൾ ആവർത്തിക്കാതെ മുഹമ്മദ് യൂനുസ് വാക്കുകളോട് നീതി പുലർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പാർട്ടിക്കാരെ വെറുതെ വിടുമെന്ന പ്രതീക്ഷയിലാണ് അമ്മ രാജ്യം വിട്ടത്. എന്നാൽ, അവർ പിന്തുടർന്ന് ആക്രമിക്കുകയാണ് ചെയ്തത്. രാജ്യത്തെയും പാർട്ടിയെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും സജീബ് വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഇടപെടലുകൾ ഉണ്ടെന്നും സംശയമുണ്ട്.

രാജ്യത്തെ ആക്രമണങ്ങളും പ്രക്ഷോഭങ്ങളും ആസൂത്രിതമായിരുന്നു. പ്രക്ഷോഭം ആളിക്കത്തിക്കുന്നതിനായി സമൂഹമാദ്ധ്യമങ്ങളിലൂടെ ബോധമായ ശ്രമങ്ങളാണ് നടന്നതെന്നും സജീബ് വാസിദ് വ്യക്തമാക്കി. അമ്മയെ സംരക്ഷിച്ച ഇന്ത്യൻ സർക്കാരിനോട് ഏറെ നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കൃതജ്ഞത അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: KolkataBangladesh PM Sheikh haseena
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies