ബംഗ്ലാദേശിൽ വീണ്ടും പരക്കെ അക്രമം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ കലാപം അഴിച്ചു വിട്ടു; പതിനെട്ട് മരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിൽ വീണ്ടും പരക്കെ അക്രമം; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ കലാപം അഴിച്ചു വിട്ടു; പതിനെട്ട് മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 04:13 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ഏതാനും ദിവസത്തെ ശാന്തതക്ക് ശേഷം ബംഗ്ലാദേശിൽ വീണ്ടും കലാപകാരികൾ അഴിഞ്ഞാടാൻ തുടങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് റോഡിലിറങ്ങിയ അക്രമികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച ബംഗ്ലാദേശിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർ പ്രധാന ഹൈവേകൾ തടഞ്ഞു. രാജ്യത്ത് മറ്റിടങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടു.ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകർ കലാപകരികളെ പ്രതിരോധിക്കുവാൻ രംഗത്തിറങ്ങിയിട്ടുണ്ട്.

മുൻസിഗഞ്ചിലെ സെൻട്രൽ ഡിസ്ട്രിക്റ്റിൽ രണ്ട് നിർമ്മാണ തൊഴിലാളികൾ ജോലിക്ക് പോകും വഴി അക്രമികളുടെ വെടിയേറ്റ് മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാരായ അക്രമിസംഘവും , പോലീസും, ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തമ്മിൽ ത്രികോണ ഏറ്റുമുട്ടൽ ആണിവിടെ നടക്കുന്നത്. തങ്ങൾ വെടിയുണ്ടകളൊന്നും പ്രയോഗിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.വടക്കൻ ജില്ലയായ ബൊഗുരയിലുണ്ടായ അക്രമത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. പുതിയ പ്രതിഷേധങ്ങളിൽ മരണം പതിനെട്ടായതായി ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധക്കാർ നിസ്സഹകരണ പരിപാടി ആരംഭിച്ചപ്പോൾ തലസ്ഥാനത്തെ ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ കോളേജ് ആശുപത്രി ഒരു സംഘം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം, സർക്കാർ ജോലികൾക്കുള്ള ക്വാട്ടയ്‌ക്കെതിരെ പ്രതിഷേധിച്ച അക്രമിസംഘങ്ങൾ നടത്തിയ അക്രമത്തിൽ 150 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും 10,000 ത്തോളം പേർ അറസ്റ്റിലാവുകയും ചെയ്തു. സുപ്രീം കോടതി മിക്ക ക്വാട്ടകളും റദ്ദാക്കിയതിനെത്തുടർന്ന് പ്രതിഷേധം താൽക്കാലികമായി നിർത്തി. എന്നാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അക്രമികൾ വീണ്ടും തെരുവിലിറങ്ങി.

Tags: bangladeshBangladesh PM Sheikh haseena
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies