യൂനസിന്റെ സർക്കാർ ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണ്; ഈ ഇരുണ്ടകാലം ദീർഘനാള്‍ തുടരാൻ ജനങ്ങൾ അനുവദിക്കില്ല: ഷെയ്ഖ് ഹസീന
ന്യൂഡൽഹി: ബംഗ്ലാദേശിലെ യൂനൂസ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാർ മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊല്ലുകയാണെന്നും ...















