ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം; കാനഡ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതിഷേധവുമായി ജനങ്ങൾ
ന്യൂയോർക്ക്: ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തലസ്ഥാനനഗരമായ ടൊറന്റോയിൽ നിരവധി പേരാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിവിധ മതവിശ്വാസികൾ ...