ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ കലാപം; ഒരു ക്ഷേത്രവും തകർന്നിട്ടില്ലെന്ന വിചിത്രവാദവുമായി വിദേശകാര്യ മന്ത്രി അബ്ദുൾ മൂമൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ കലാപം; ഒരു ക്ഷേത്രവും തകർന്നിട്ടില്ലെന്ന വിചിത്രവാദവുമായി വിദേശകാര്യ മന്ത്രി അബ്ദുൾ മൂമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 09:43 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: കഴിഞ്ഞ ഏതാനും നാളുകളായി ബംഗ്ലാദേശിൽ അരങ്ങേറുന്ന ഹിന്ദുവിരുദ്ധ കലാപങ്ങളിൽ വിവാദ പ്രതികരണവുമായി രാജ്യത്തെ വിദേശകാര്യമന്ത്രി ഡോ. എ.കെ അബ്ദുൾ മൂമൻ. മതമൗലിക വാദകളുടെ ആക്രമണത്തിൽ ആരും തന്നെ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഒരൊറ്റ ക്ഷേത്രം പോലും തകർന്നിട്ടില്ലെന്നും അബ്ദുൾ മേമൂൻ അവകാശപ്പെട്ടു.

ആക്രമണങ്ങളിൽ ആറ് പേർ മാത്രമാണ് കൊല്ലപ്പെട്ടത്. അതിൽ നാലും മുസ്ലീമുകളാണ്. രണ്ട് പേർ മാത്രമാണ് ഹിന്ദുക്കൾ. ഇതിൽ ഒരാളുടേത് സ്വാഭാവിക മരണമാണ്. മറ്റേയാൾ സ്വയം കുളത്തിൽ ചാടിയാണ് മരിച്ചത്. ഒരു ക്ഷേത്രവും തകർക്കപ്പെട്ടിട്ടില്ല. ചില പ്രതിഷ്ഠകൾ നശിപ്പിക്കപ്പെട്ടിരിക്കാം. നടന്ന അക്രമങ്ങൾ എല്ലാം തന്നെ നിർഭാഗ്യകരമാണ്. നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നും സർക്കാർ ഉടൻ നടപടിയെടുക്കുമെന്നും അബ്ദുൾ മേമൂൻ പറഞ്ഞു.

മാദ്ധ്യമങ്ങൾ മനപ്പൂർവ്വം കഥകളുണ്ടാക്കി പടച്ചുവിടുകയാണ്. ബംഗ്ലാദേശ് സർക്കാരിനെ അപമാനിക്കാനും രാജ്യത്തിന്റെ മതസൗഹൗർദം തകർക്കാനുമാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇരുപത് വീടുകൾ തീവെച്ച് നശിപ്പിച്ചിരുന്നു. ഇവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം വിതരണം ചെയ്തു. കൂടുതൽ നഷ്ടപരിഹാര തുക ഇനിയും ലഭ്യമാക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ബംഗ്ലദേശിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂക്ഷമായ ഹിന്ദു വിരുദ്ധ ആക്രമണങ്ങളാണ് നടന്നിരുന്നത്. അക്രമികൾ നൂറോളം ക്ഷേത്രങ്ങളും ഇരുന്നൂറോളം വീടുകളും തകർത്തിരുന്നതായാണ് റിപ്പോർട്ട്. ഇതിനിടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

Tags: bangladesh communal violencebangladesh violence
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies