ബംഗ്ലാദേശ് കലാപത്തിൽ കുടുങ്ങി, അതിർത്തി കടക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ പിടികൂടി ബിഎസ്എഫ്; കൂട്ടത്തിൽ രണ്ട് ബംഗ്ലാദേശികളും
അഗർത്തല: അതിർത്തി കടന്നതിന് രണ്ട് ബംഗ്ലാദേശി പൗരന്മാർ ഉൾപ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ. ത്രിപുരയിലെ അതിർത്തി പ്രദേശമായ ജൽകുംബ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ...