Bangladesh's Muhammad Yunus - Janam TV

Bangladesh’s Muhammad Yunus

‘ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്’; അവാമി ലീഗിനെ നിരോധിക്കാനുള്ള ശ്രമത്തിനെതിരെ മുഹമ്മദ് യൂനുസിന് മുന്നറിയിപ്പ് നൽകി അമർത്യ സെൻ

ന്യൂഡൽഹി: ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് നോബൽ സമ്മാന ജേതാവ് അമർത്യ സെൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിലെ സാഹചര്യം തന്നെ സാരമായി ബാധിച്ചുവെന്നും, രാജ്യം മുന്നിലുള്ള വെല്ലുവിളികളെ ...

“ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നവൻ” മുഹമ്മദ് യൂനസിന്റെ യോഗ്യതകൾ പുനഃപരിശോധിക്കണം;നൊബേൽ സമ്മാന സമിതിക്ക് കത്തെഴുതി ബംഗാൾ ബിജെപി എംപി

ന്യൂഡൽഹി : നോബേൽ സമ്മാന ജേതാവും ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റ് തലവനുമായ മുഹമ്മദ് യൂനസിൻ്റെ യോഗ്യതകൾ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ ബിജെപി ലോക്‌സഭാ എംപി ജ്യോതിർമയ് ...

വിശക്കുന്നവർക്ക് അന്നമൂട്ടിയതോ രാജ്യദ്രോഹം?; ഇസ്‌കോൺ ബംഗ്ലാദേശിൽ ദിവസവും അന്നദാനം നടത്തുന്നത് ആയിരക്കണക്കിന് പാവങ്ങൾക്ക്

ന്യൂഡൽഹി; മതമൗലികവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് സർക്കാർ നിരോധിക്കാൻ നീക്കം നടത്തിയ ഇസ്‌കോൺ, സന്നദ്ധ സേവനത്തിലൂടെ സഹായമെത്തിക്കുന്നത് ബംഗ്ലാദേശിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പാവപ്പെട്ടവർക്കാണ്. രാജ്യം സാമ്പത്തിക ...

ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടും; ഹിന്ദുക്കൾക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങൾക്കും മതത്തിന്റെ നിറം നൽകേണ്ടതില്ലെന്ന് മുഹമ്മദ് യൂനുസ്

ധാക്ക: ഇന്ത്യയിലേക്ക് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരികെ കൈമാറാൻ ഇടക്കാല സർക്കാർ ആവശ്യപ്പെടുമെന്ന് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ...