'ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്'; അവാമി ലീഗിനെ നിരോധിക്കാനുള്ള ശ്രമത്തിനെതിരെ മുഹമ്മദ് യൂനുസിന് മുന്നറിയിപ്പ് നൽകി അമർത്യ സെൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്’; അവാമി ലീഗിനെ നിരോധിക്കാനുള്ള ശ്രമത്തിനെതിരെ മുഹമ്മദ് യൂനുസിന് മുന്നറിയിപ്പ് നൽകി അമർത്യ സെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 08:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് നോബൽ സമ്മാന ജേതാവ് അമർത്യ സെൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിലെ സാഹചര്യം തന്നെ സാരമായി ബാധിച്ചുവെന്നും, രാജ്യം മുന്നിലുള്ള വെല്ലുവിളികളെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ പറഞ്ഞു.

ബംഗ്ലാദേശിന്റെ ഇടക്കാല ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവും തന്റെ സുഹൃത്തുമായ മുഹമ്മദ് യൂനുസ് കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് അദ്ദേഹത്തിന് ദീർഘദൂര യാത്ര തുടരേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ശാന്തിനികേതനിലുള്ള തന്റെ വസതിയിൽ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സെൻ ഇങ്ങിനെ പറഞ്ഞത്. ജമാഅത്ത് പോലുള്ള വിഭാഗീയ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായ ബംഗ്ലാദേശ്, മതേതരത്വത്തോടുള്ള ശ്രദ്ധേയമായ സമർപ്പണം നിലനിർത്തണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു.

മറ്റ് പല രാജ്യങ്ങളിലും സംഭവിച്ചതുപോലെ, സൈനിക ഭരണം സ്ഥാപിക്കാൻ ശ്രമിക്കാതിരിക്കുന്നതിൽ ബംഗ്ലാദേശ് സൈന്യം കാണിച്ച സംയമനത്തെ അദ്ദേഹം പ്രശംസിച്ചു.

അവാമി ലീഗിനെ നിരോധിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരം നീക്കം കൊണ്ട് അവാമി ഗവൺമെന്റ് ചെയ്തതായി മറ്റ് പാർട്ടികൾ ആരോപിച്ച അതേ തെറ്റുകൾ ആവർത്തിക്കുമെന്ന് വാദിച്ചു.

ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെയും ക്ഷേത്രങ്ങൾ തകർക്കുന്നതിനെയും സെൻ ശക്തമായി അപലപിച്ചു, അത്തരം അക്രമങ്ങൾ തടയേണ്ടത് സർക്കാരിന്റെയും പൊതുജനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags: Bangladesh's Muhammad YunusAmartya Sen
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies