ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്‌ക്ക് പ്രാധാന്യം നൽകും ; കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ
ബംഗ്‌ളൂരു : ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാനത്ത് വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ പറഞ്ഞു. അടൽ ബിഹാരി വാജ്പേയി സർക്കാർ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടന ...


