banguluru - Janam TV
Thursday, July 17 2025

banguluru

മദ്യപിച്ചെത്തിയ ടിടിയുടെ മോശം പെരുമാറ്റം; പരാതിയുമായി യുവതി; റെയിൽവേ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ബംഗ്‌ളൂരു: മദ്യപിച്ചെത്തിയ റെയിൽവേ സ്റ്റേഷൻ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെ തുടർന്ന് പരാതി ഉന്നയിച്ച് യാത്രക്കാരിയായ യുവതി. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ...

കർണാടകയിൽ വിമാന നിർമ്മാണ കമ്പനികൾ വരും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബംഗ്‌ളൂരു: കർണാടകയിൽ വിമാന നിർമ്മാണ കമ്പനികൾ വരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 'എയർബസ്, സഫ്‌റോൺ എന്നീ കമ്പനികളുടെ യന്ത്രഭാഗങ്ങൾ കർണാടകയിലാണ് നിർമ്മിക്കുന്നത്. എന്നാൽ, വിമാന നിർമ്മാണ ...

സർക്കാരിന്റെ ഒന്നര വർഷത്തെ പ്രവർത്തനത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്; താഴെത്തട്ടിലും ബിജെപി സുശക്തം; കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ

ബംഗ്‌ളൂരു: സർക്കാരിന്റെ ഒന്നര വർഷത്തെ പ്രവർത്തനത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും താഴെത്തട്ടിലും ബിജെപി ശക്തമാണെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ പറഞ്ഞു. താഴെത്തട്ടിലുള്ള സംവിധാനവും പ്രവർത്തകരുമാണ് ബിജെപിയുടെ ശക്തിയെന്ന് ...

യെദ്യൂരപ്പയുടെ ആഗ്രഹംപോലെ ജന്മദിനം സുവർണ്ണ നിമഷമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു: 80-ാം ജന്മദിനം ആഘോഷിക്കുന്ന യെദ്യൂരപ്പക്ക് ആശംസക്ൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവമോഗ്ഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രധാനമന്ത്രി ജനങ്ങളോട് മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റുകൾ ...

നിങ്ങളുടെ ചിന്തകളിൽ എന്നെയും ഉൾപ്പെടുത്തിയതിന് നന്ദി; രണ്ടാം ക്ലാസ്സുകാരിയുടെ കത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ച് രണ്ടാം ക്ലാസ്സുകാരിയുടെ കത്ത്. ബെംഗളൂരു സ്വദേശിനിയായ രണ്ടാം ക്ലാസ്സുകാരി എഴുതിയ കത്ത് ബിജെപിയുടെ ട്വിറ്റർ പേജിൽ ...

കനത്തമഴയിൽ വെള്ളക്കെട്ടിൽ ബംഗളൂരു; രണ്ട് ദിവസത്തേക്ക് കുടിവെള്ളം മുടങ്ങും;റോഡിൽ ബോട്ടിറക്കി രക്ഷാപ്രവർത്തനം

ബംഗളൂരു: ജനജീവിതം സ്തംഭിപ്പിച്ച് ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. എക്കോസ്‌പേസ്, കെആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംഗ്ഷൻ, വർത്തൂർ, സർജാപുർ എന്നിവിടങ്ങളിലാണ് ...