Banned drugs - Janam TV

Banned drugs

പോലീസ് പരിശോധനയ്‌ക്കിടെ രാസലഹരി വിഴുങ്ങി; തൊടുപുഴ സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൊടുപുഴ: ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടുമെന്ന് ഭയന്ന് രാസലഹരി വിഴുങ്ങിയ യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ ടോണി സാബുവിനെയാണ് ...

ഫിറ്റ്നസ് സെന്ററിലെത്തുന്ന യുവതീ യുവാക്കളെ അവരറിയാതെ എംഡിഎംഎയ്‌ക്ക് അടിമകളാക്കി, ഫിറ്റ്നസിന് ആവശ്യമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ഉടമ അറസ്റ്റിൽ

ആലപ്പുഴ: ഫിറ്റ്നസ് സെന്റർ നടത്തിയിരുന്നതിന്റെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയിരുന്നയാൾ പിടിയിൽ. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുന്ന അഖിൽ നാഥ്(31) ആണ് അറസ്റ്റിലായത്. ...

2 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങൾ വീടിനുള്ളിൽ സൂക്ഷിച്ച നിലയിൽ; ഉപ്പള സ്വദേശി അസ്‌കർ അലി അറസ്റ്റിൽ

കാസർകോഡ്: കാസർഗോഡ് ഉപ്പളയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ 2 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശി അസ്‌കർ അലി(26)യെ പൊലീസ് അറസ്റ്റ് ചെയ്തു. ...