ഇഫ്താർ വിരുന്നൊരുക്കി ബാപ്സ് ഹിന്ദു മന്ദിർ; അബുദാബിയിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തിയ സായാഹ്നം
അബുദാബി: സസ്യാഹാര ഇഫ്താർ വിരുന്നൊരുക്കി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം. ഭരണകർത്താക്കൾ, വിവിധ മത നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർഉൾപ്പെടെയുളളവർ ഇഫ്താർ വിരുന്നിലും സാംസ്കാരിക സായാഹ്നത്തിലും പങ്കെടുത്തു. ...





