‘അഭിമാനത്തിന്റെ നിമിഷം’; യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറന്നതിന് പിന്നാലെ ആശംസ അറിയിച്ച് അക്ഷയ് കുമാർ
യുഎസിലെ ഏറ്റവും വലുതും ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ വലിയ ഹിന്ദു ക്ഷേത്രവുമായ ബാപ്‌സ് സ്വാമിനാരായണൻ അക്ഷർധാം ഭക്തർക്കായി തുറന്ന് നൽകിയതിന് പിന്നാലെ ആശംസ അറിയിച്ച് നടൻ അക്ഷയ് ...