'അഭിമാനത്തിന്റെ നിമിഷം'; യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറന്നതിന് പിന്നാലെ ആശംസ അറിയിച്ച് അക്ഷയ് കുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘അഭിമാനത്തിന്റെ നിമിഷം’; യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറന്നതിന് പിന്നാലെ ആശംസ അറിയിച്ച് അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 11:44 am IST
FacebookTwitterWhatsAppTelegram

യുഎസിലെ ഏറ്റവും വലുതും ഇന്ത്യയ്‌ക്ക് പുറത്തുള്ള ആദ്യത്തെ വലിയ ഹിന്ദു ക്ഷേത്രവുമായ ബാപ്‌സ് സ്വാമിനാരായണൻ അക്ഷർധാം ഭക്തർക്കായി തുറന്ന് നൽകിയതിന് പിന്നാലെ ആശംസ അറിയിച്ച് നടൻ അക്ഷയ് കുമാർ. അഭിമാനത്തിന്റെ നിമിഷം എന്നാണ് അക്ഷയ് കുമാർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യൻ സംസ്‌കാരത്തെ യുഎസിന്റെ മണ്ണിൽ യാഥാർത്ഥ്യമാക്കിയ മഹാരാജിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Congratulations on the grand opening of Akshardham in New Jersey! It’s a moment of pride to see it become the largest Hindu temple in America and second largest in the world. I’ve had the pleasure of meeting and seeing the vision of Guru Mahant Swami Maharaj into making this… pic.twitter.com/zZ0sSPQqMT

— Akshay Kumar (@akshaykumar) October 9, 2023

നീണ്ട 12 വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിലാണ് ക്ഷേത്രം തുറന്നു നൽകിയത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 12,500-ഓളം തൊഴിലാഴികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഒക്ടോബർ 18 മുതലാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുക. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയ ഗുരുവായ ഭഗവാൻ സ്വാമിനാരായണന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.

ഭഗവാൻ സ്വാമി നാരായണന്റെ പിൻഗാമിയും ആത്മീയ ഗുരുവുമായ മഹന്ത് സ്വാമി മഹാരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബാപ്സ് സന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സംഘമാണ് ക്ഷേത്രം രൂപകൽപന ചെയ്തത്. 183 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം.

 

Tags: BAPS Swaminarayan AkshardhamNew Jersy
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies