അമ്മയെ തിയറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് സങ്കടം; ബറോസിനെ കുറിച്ച് മോഹൻലാൽ
'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ടെന്ന് നടൻ മോഹൻലാൽ. അമ്മയ്ക്ക് സുഖമില്ല, തിയറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകൾ ...



