മഹാകുംഭമേള 2025; ഇതുവരെയെത്തിയത് 35 കോടി ഭക്തജനങ്ങൾ, ബസന്ത് പഞ്ചമി ദിനത്തിലും തിരക്ക്; ത്രിവേണീ സംഗമത്തിൽ പുഷ്പവൃഷ്ടി നടത്തി യുപി സർക്കാർ
പ്രയാഗ്‌രാജ്: ജനുവരി 13 ന് ആരംഭിച്ച മഹാകുംഭ മേളയിലേക്ക് ഇതുവരെയെത്തിയത് 350 മില്യൺ (35 കോടി) ഭക്തജനങ്ങൾ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനമായ ത്രിവേണി ...