മുഖ്യമന്ത്രിയാരെന്ന തീരുമാനം; കാലതാമസത്തിന്റെ കാരണം കോൺഗ്രസിലെ ഐക്യമില്ലായ്മയെന്ന് ബസവരാജ് ബൊമ്മൈ
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം കോൺഗ്രസിലെ ഐക്യമില്ലായ്മയെന്ന് ബസവരാജ ബൊമ്മൈ. ഈ കാലതാമസം കോൺഗ്രസിന്റെ ഐക്യമില്ലായ്മയാണ് കാണിക്കുന്നതെന്ന് പാർട്ടിയെ പരിഹസിച്ച് ബൊമ്മൈ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് ...



