'തിപ്പേസ്വാമിയുടെ പേര് എന്നും നിലനിൽക്കണം'; ഫോക്ക്ലോർ മ്യൂസിയം സംരക്ഷിക്കാൻ കർണാടക സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘തിപ്പേസ്വാമിയുടെ പേര് എന്നും നിലനിൽക്കണം’; ഫോക്ക്ലോർ മ്യൂസിയം സംരക്ഷിക്കാൻ കർണാടക സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 10:20 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: മൈസൂർ സർവകലാശാലയിൽ പിആർ തിപ്പേസ്വാമി സ്ഥാപിച്ച ഫോക്ക്ലോർ മ്യൂസിയം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കലാകാരനായിരുന്ന തിപ്പേസ്വാമി നാടോടിക്കഥകളെ ചിത്രകലയുമായി ബന്ധിപ്പിച്ച് മ്യൂസിയം നിർമ്മിച്ചുവെന്നും ബെംഗളൂരുവിലെ റോഡിന് തിപ്പേസ്വാമിയുടെ പേര് നൽകാൻ ബിബിഎംപി കമ്മീഷണർക്ക് നിർദേശം നൽകുമെന്നും ബൊമ്മൈ പറഞ്ഞു.

ಇಂದು ಪಿ.ಆರ್.ತಿಪ್ಪೇಸ್ವಾಮಿ ಪ್ರತಿಷ್ಠಾನ, ಮೈಸೂರು ಇವರ ವತಿಯಿಂದ ಹಮ್ಮಿಕೊಂಡಿದ್ದ ಪಿ.ಆರ್.ತಿಪ್ಪೇಸ್ವಾಮಿ ಅವರ ಜನ್ಮ ಶತಮಾನೋತ್ಸವ ವರ್ಷವನ್ನು ಉದ್ಘಾಟಿಸಿ, ಮಾತನಾಡಿದೆನು.
1/2 pic.twitter.com/Ybr3we5YL2

— Basavaraj S Bommai (@BSBommai) March 4, 2023

വരും തലമുറയെ പ്രചോദിപ്പിക്കാനുള്ള ശക്തി തിപ്പേസ്വാമിക്ക് ഉണ്ടായിരുന്നുവെന്നും ബൊമ്മൈ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം പിആർ തിപ്പേസ്വാമി ഫൗണ്ടേഷൻ സംഘടിപ്പിച്ച തിപ്പേസ്വാമിയുടെ ജന്മശതാബ്ദി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിആർ തിപ്പേസ്വാമി സ്ഥാപിച്ച ഫോക്ക്ലോർ മ്യൂസിയം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അദ്ദേഹത്തിന്റെ പേരിൽ് വിവിധ പരിപാടികളും കലാപ്രദർശനവും നടത്താൻ സർക്കാർ സഹായം നൽകും. കലാകാരന്മാരുടെ ജീവിതം കഠിനമാണ്. തിപ്പേസ്വാമിയുടെ സൃഷ്ടികൾ മാതൃകാപരവും കർണാടകയെ സ്വാധീനിക്കുന്നതുമാണ്. ചിത്രരചന മാത്രമല്ല ഒരു മ്യൂസിയവും തിപ്പേസ്വാമി നിർമ്മിച്ചു. നാടോടിക്കഥകളെ പുഷ്ടിപ്പെടുത്തിയ തിപ്പേസ്വാമിയുടെ പേര് എന്നും നിലനിൽക്കണമെന്നും മുഖ്യമന്ത്രി ബൊമ്മൈ കൂട്ടിച്ചേർത്തു.

കർണാടകയിലെ ചിത്രകാരനും നാടോടി കലാകാരനുമായിരുന്നു പിആർ തിപ്പെസ്വാമി. പിആർടി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1968-ൽ മൈസൂരിൽ ‘ഫോക്ക്ലോർ മ്യൂസിയം’ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. മ്യൂസിയത്തിന്റെ ആദ്യത്തെ ക്യൂറേറ്റർ കൂടിയായിരുന്നു അദ്ദേഹം. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലകളുടെയും കരകൗശല വസ്തുക്കളുടെയും ശേഖരം ഫോക്ക്ലോർ മ്യൂസിയത്തിൽ ഉണ്ടായിരുന്നു. പിആർ തിപ്പേസ്വാമി മ്യൂസിയത്തിൽ ശേഖരം വർദ്ധിപ്പിക്കുന്നതിനായി കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വസ്തുക്കൾ കൊണ്ടുവന്നു.

Tags: Basavraj Bommai
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies