മിഠായി കാണിച്ച് കുട്ടികളെ വശത്താക്കും; മാലയുമായി കടന്നു കളയും; കള്ളൻ മിഠായി ബഷീർ അറസ്റ്റിൽ
മലപ്പുറം: കുട്ടികളെ പ്രലോഭിപ്പിച്ച് മാല മോഷ്ടിക്കുന്ന കുപ്രസിദ്ധ കള്ളൻ അറസ്റ്റിൽ. മിഠായി ബഷീർ എന്നറിയപ്പെടുന്ന പേരാമ്പ്ര സ്വദേശി ബഷീർ ആണ് അറസ്റ്റിലായത്. എറണാകുളത്ത് നിന്നായിരുന്നു ഇയാളെ പോലീസ് ...