കാമുകിയെ സ്യൂട്ട്കേസിലാക്കി ടീം റൂമിലെത്തിച്ചു; ബാസ്കറ്റ്ബോൾ താരത്തിന് എട്ടിന്റെ പണി
കാമുകിയെ സ്യൂട്ട്‌കേസിൽ കയറ്റി ടീം ഡോർമിറ്ററിയിലേക്ക് കടത്തിക്കൊണ്ടുവന്നതിന് ചൈനീസ് ബാസ്‌ക്കറ്റ്‌ബോൾ താരം ഷാങ് സിംഗ്ലിയാങ്ങിനെ ക്ലബ് ഗ്വാങ്‌ഷോ ലൂംഗ് ലയൺസ് പുറത്താക്കി. മത്സരത്തിന്റെ തയാറെടുപ്പുകൾക്ക് സഹായിക്കാനാണ് അവരെ ...