പതിറ്റാണ്ടിന് ശേഷം ഇന്ത്യ അണ്ടർ 18 ഫിബ ലോക കപ്പിൽ; ചരിത്രം കുറിച്ച് ഇന്ത്യയുടെ അണ്ടർ 17 ബാസ്‌ക്കറ്റ്‌ബോൾ ടീം - Indian Men's U17 3x3 Basketball Team Qualify For The FIBA World Cup 2023
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതിറ്റാണ്ടിന് ശേഷം ഇന്ത്യ അണ്ടർ 18 ഫിബ ലോക കപ്പിൽ; ചരിത്രം കുറിച്ച് ഇന്ത്യയുടെ അണ്ടർ 17 ബാസ്‌ക്കറ്റ്‌ബോൾ ടീം – Indian Men’s U17 3×3 Basketball Team Qualify For The FIBA World Cup 2023

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 03:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒരു പതിറ്റാണ്ടിന് ശേഷം അണ്ടർ 18 3 x3 ഫിബ ലോക കപ്പിന് യോഗ്യത നേടി പുരുഷന്മാരുടെ ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ടീം. ജയദീപ് റാത്തോഡ്, കുശാൽ സിംഗ്, ഹർഷ് ദുഗർ, ലോകേന്ദ്ര സിംഗ് എന്നിവരടങ്ങുന്ന ഇന്ത്യ അണ്ടർ 17 പുരുഷന്മാരുടെ 3 x3 ബാസ്‌ക്കറ്റ്‌ബോൾ ടീമാണ് അണ്ടർ 18 3 x3 ഫിബ ലോകകപ്പിന് യോഗ്യത നേടി ചരിത്രം കുറിച്ചത്. 2011 ശേഷം ഇതാദ്യമായാണ് ഇന്ത്യ യോഗ്യത നേടുന്നത്. അടുത്ത വർഷമാണ് മത്സരങ്ങൾ നടക്കുക.

2011-ലാണ് ഇതിന് മുൻപ് ഇന്ത്യൻ പുരുഷ-വനിതാ ബാസ്‌ക്കറ്റ്ബോൾ ടീമുകൾ ഫിബ അണ്ടർ 18 3 x3ലോകകപ്പിൽ പങ്കെടുത്തത്. ലോകകപ്പിൽ ഇന്ത്യ പുരുഷ വിഭാഗം മൊത്തത്തിൽ 29-ാം സ്ഥാനത്തെത്തിയപ്പോൾ വനിതകൾ 16-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Historical Feat by the Indian 3X3 Young Cagers as they sealed their spot for the first ever FIBA 3X3 World Cup 2023 and clinched the 2nd 🥈 place in FIBA 3X3 U17 ASIA CUP 2022 🏀 pic.twitter.com/zaZQlvlQ70

— #IndiaBasketball (@BFI_basketball) October 16, 2022

മലേഷ്യയിലെ കോലാലംപൂരിൽ നടന്ന അണ്ടർ 17 3 x 3 ഏഷ്യാ കപ്പിന്റെ സെമി ഫൈനലിൽ ചൈനീസ് തായ്പേയിയെ 21-20ന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയത്. ഏഷ്യാ കപ്പിൽ ജപ്പാനെതിരെ ഫൈനലിൽ തോറ്റ ടീം രണ്ടാം സ്ഥാനത്തെത്തി. നേരത്തെ ക്വാർട്ടർ ഫൈനലിൽ ജോർദാനെതിരെ ഇന്ത്യ 19-2 ന് ജയിച്ചിരുന്നു.

Tags: basketballunder 17
ShareTweetSendShare

More News from this section

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies