Bastar - Janam TV
Thursday, November 6 2025

Bastar

“സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകും; 2026-നുള്ളിൽ മാവോയിസ്റ്റുകളെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കും”: അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് സമാധാനം തകർക്കാൻ ശ്രമിച്ചാൽ മാവോയിസ്റ്റുകൾക്ക് ഉചിതമായ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്​ഗഢിലെ ബസ്തറിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ...

ഛത്തീസ്​ഗഢിലെ മാവോയിസ്റ്റ് ബാധിതാ മേഖലകളായ 29 ഇടങ്ങളിൽ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം നടന്നു; പങ്കുചേർന്ന് സുരക്ഷാസേന

റായ്പൂർ: 79-ാം സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്​ഗഢിലെ മാവോയിസ്റ്റ് ബാധിതാ മേഖലകളിൽ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം നടന്നു. ബസ്തർ ഉൾപ്പെടെ 29 സ്ഥലങ്ങളിലാണ് സ്വാതന്ത്ര്യദിനം ആചരിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പ്രദേശങ്ങളിലെല്ലാം ...

ഛത്തീസ്​ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി; ആയുധങ്ങൾ വച്ച് കീഴടങ്ങിയത് തലയ്‌ക്ക് 2.27 കോടി രൂ‌പ പാരിതോഷികം പ്രഖ്യാപിച്ച കൊടുംകുറ്റവാളികൾ

റായ്പൂർ: ഛത്തീസ്​ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി. ബസ്തർ ഉൾപ്പെടെ അഞ്ച് ജില്ലകളിലായുള്ള മുതിർന്ന മാവോയിസ്റ്റുകളും സ്ത്രീകളും ഉൾപ്പെടെ 66 പേരാണ് കീഴടങ്ങിയത്. ബിജാപൂർ, ദന്തേവാഡ, നാരായൺപൂർ, കാങ്കർ, ...

ഛത്തീസ്​ഗഢിൽ 30 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; ഒരു സുരക്ഷാ ഉദ്യോ​​ഗസ്ഥന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഢിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ ബിജാപൂർ ജില്ലാ റിസർവ് ​ഗാർഡിലെ ഒരു ഉദ്യോ​ഗസ്ഥൻ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ ...

സുക്മയിൽ ഏറ്റുമുട്ടൽ; മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു

ബസ്തർ: ഛത്തീസ്​ഗഡിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരും നക്സലുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടെന്നാണ് വിവരം. ഛത്തീസ്​ഗഡിലെ സുക്മയിലാണ് നക്സൽ വിരുദ്ധ ഓപ്പറേഷൻ നടന്നത്. സുക്മ-ബിജാപൂർ ജില്ലാതിർത്തിയിൽ ...

വൻ മാവോയിസ്റ്റ് വേട്ട; 19 പേർ അറസ്റ്റിൽ; ബസ്തറിലെ ഓപ്പറേഷൻ വിജയകരം

ബസ്തർ: ഛത്തീസ്​ഗഡിലെ ബസ്തറിൽ 19 മാവോയിസ്റ്റുകൾ അറസ്റ്റിൽ. പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് വൻ മാവോയിസ്റ്റ് വേട്ട. ജ​ഗർ​ഗുണ്ട പൊലീസ് സ്റ്റേഷൻ ഏരിയയിൽ നിന്ന് 14 പേരും ...

ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരിൽ രണ്ട് വനിതകളും

റായ്പൂർ: ഛത്തീസ്​ഗഡിലെ ബസ്തറിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. സംഭവത്തിൽ ഏഴ് ഭീകരർ വധിക്കപ്പെട്ടതായി സുരക്ഷാസേന അറിയിച്ചു. നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ...

ഛത്തീസ്​ഗഡിൽ സുരക്ഷാ സേന വധിച്ചത് തലയ്‌ക്ക് 25 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനെ; കൊല്ലപ്പെട്ട 29 പേരുടെ മൃതദേഹവും ആയുധ ശേഖരവും കണ്ടെടുത്തു

റായ്പൂർ: ഛത്തീസ്​ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം 29 കടന്നു. കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചവരിൽ തലയ്ക്ക് ...