പ്രസവം മാറ്റിവെക്കാൻ സാധിക്കുന്ന വവ്വാലുകൾ; കുഞ്ഞുങ്ങളെ ഇരുളിൽ തിരിച്ചറിയുന്ന രീതി അറിയാം
പക്ഷികൾക്കിടയിലെ സസ്തനിയാണ് വവ്വാലുകൾ. സിനിമകളിലും കഥകളിലുമൊക്കെ അദൃശ്യശക്തികളെ ഉപമിക്കാനായാണ് വവ്വാലുകളെ ഉപയോഗിക്കുന്നത്. ലോകത്ത് നിന്നും 1,240 വ്യത്യസ്ത ഇനം വവ്വാലുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പഴങ്ങൾ മാത്രം കഴിക്കുന്ന ...