ചോരകുടിയൻ വവ്വാലുകൾ അസുഖം വന്നാൽ സാമൂഹിക അകലം പാലിക്കും; പഠന റിപ്പോർട്ട് പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചോരകുടിയൻ വവ്വാലുകൾ അസുഖം വന്നാൽ സാമൂഹിക അകലം പാലിക്കും; പഠന റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 07:06 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ചോരകുടിയൻ വവ്വാലുകൾക്ക് അസുഖം വന്നാൽ അവ പൊതു വവ്വാൽ കൂട്ടത്തിൽ നിന്നും അകന്ന് ജീവിക്കുമെന്ന് കണ്ടെത്തൽ. ബിഹേവിയറൽ എക്കളോജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രോഗം പിടിപെടുമ്പോൾ ഇവ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്തുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഫീൽഡ് പരീക്ഷണങ്ങളിലൂടെയാണ് ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.

31 പ്രായപൂർത്തിയായ വവ്വാലുകളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. വവ്വാലുകളെ പിടികൂടിയ ശേഷം 15 വവ്വാലുകൾക്ക് ഉപ്പുവെള്ളവും 16 എണ്ണത്തിന് പ്രതിരോധ ശേഷിയെ ബാധിക്കുന്ന തരത്തിലുള്ള ലിപ്പോസാക്കറൈഡുകളും കുത്തിവെച്ച് തിരികെ അയച്ചു. മൂന്ന് ദിവസത്തിന് ശേഷം ഇവയെ വീണ്ടും നിരീക്ഷിച്ചു. ഇതിൽ 16 വവ്വാലുകൾ സാധാരണ ജീവിത രീതിയിൽ നിന്നും വ്യത്യസ്തമായിട്ടാണ് കഴിഞ്ഞതെന്ന് കണ്ടെത്തി.

15 വവ്വാലുകൾ സാധാരണ ജീവിതരീതിയാണ് പുലർത്തിയതെന്നും ലിപ്പോസാക്കറൈഡ് കുത്തിവെച്ചവ മറ്റ് വവ്വാലുകളിൽ നിന്നും മാറി ജീവിച്ചിരുന്നതായും കണ്ടെത്തി. കൂടാതെ രോഗബാധിതരായ വവ്വാലുകൾ മറ്റുള്ളവയിൽ നിന്നും അകലം പാലിച്ചാണ് കഴിഞ്ഞിരുന്നത്. അസുഖ ബാധിതരായ വവ്വാലുകൾക്ക് അല്ലാത്തവയുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ കൂടുതലായിരുന്നു. എന്നാൽ അവ 25മിനിറ്റ് നേരം മാത്രമാണ് സഹകരിച്ചതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

Tags: bats
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies