മലപ്പുറത്ത് കരടിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
മലപ്പുറം: കരുളായിയിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കരുളായി സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വനത്തിൽ കൂൺ പറിക്കുന്നതിനിടെ ജംഷീറലിയെ ...