ആണിനും വേണം സൗന്ദര്യ സംരക്ഷണം; എളുപ്പ മാർഗങ്ങൾ ഇതാ
സൗന്ദര്യ സംരക്ഷണമെന്നത് സ്ത്രീകൾക്ക് മാത്രമുള്ളതാണോ? അല്ലേയല്ല, ഇന്ന് സ്ത്രീകളെപ്പോലെ തന്നെ ചർമ്മ സംരക്ഷണത്തിലും വിവിധ ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കുന്നതിലും പുരുഷന്മാരും മുന്നിലാണ്. സ്ത്രീകളെ വേട്ടയാടുന്ന പല സൗന്ദര്യ ...