തൈരും മഞ്ഞളും ഉണ്ടോ ? നാടൻ ബ്ലീച്ച് റെഡി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

തൈരും മഞ്ഞളും ഉണ്ടോ ? നാടൻ ബ്ലീച്ച് റെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:22 pm IST
Facebook
Twitter
WhatsAppTelegram

മുഖസൗന്ദര്യത്തിനായി എന്തും ചെയ്യുന്ന നമ്മൾ ഏത് പരീക്ഷണത്തിനും റെഡി. അത് ഇപ്പോൾ കെമിക്കൽ ആണെങ്കിലും മുഖത്തിന് നല്ലത് ആണെന്ന് കേട്ടാൽ നമ്മൾ അതും പരീക്ഷിക്കും. എന്നാൽ അതൊ‌ക്കെ മുഖത്ത് പുരട്ടുന്നതിന് മുൻപ് ഇതൊന്ന് വായിച്ചു നോക്കൂ.

പ്രകൃതിദത്തമായ നിരവധി സൗന്ദര്യവർധക വസ്തുക്കൾ നമുക്ക് ചുറ്റുമുണ്ട്. ഇവയിൽ ചില വസ്തുക്കൾ ഒരുമിച്ച് പുരട്ടിയാൽ ഗുണം ഏറുമെന്നും പറയുന്നു. തൈരും മഞ്ഞളും ചേർന്ന് മുഖത്ത് പുരട്ടുന്നത് നല്ലത് ആണ് എന്നതാണ് ഇതിൽ പ്രധാനം.

ചർമ്മസൗന്ദര്യത്തിനായി എല്ലാവരും ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ഒന്നാണ് മഞ്ഞൾ. ആന്റിബാക്ടീരിയൽ ഗുണമുള്ള പച്ച മഞ്ഞൾ ചർമ്മത്തിന്റെ നിറം വർധിപ്പിക്കുവാൻ ആണ് കൂടുതലായി ഉപയോഗിക്കുന്നത്.

മുഖത്തെ ചുളിവുകൾക്കുള്ള പ്രതിവിധിയാണ് തൈര്. ഇതിൽ  അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിൽക്കാൻ കാരണമാകുന്നു. കൂടാതെ ചർമ്മത്തിലെ കരിവാളിപ്പ് ഇല്ലാതാക്കാനും തൈര് സഹായിക്കുന്നു.

ഇവ രണ്ടും ചേർത്താണ് നമ്മൾ നാടൻ ഫേസ് പാക്ക് നിർമ്മിക്കാൻ പോകുന്നത്. ദിവസവും ഉപയോഗിച്ചാൽ ഗുണം നിങ്ങൾക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്. നല്ല പുളി ഇല്ലാത്ത തൈരിനൊപ്പം മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക. സാധാരണ ബ്ലീച്ചിങ് നൽകുന്നതിനേക്കാളും ഗുണം നൽകുവാൻ നാടൻ ബ്ലീച്ചിന് സാധിക്കുമെന്ന് ഉറപ്പ്.

ചർമ്മത്തിന്റെ നിറം വർധിപ്പിക്കുക എന്നതിന് പുറമെ വെയിലേൽക്കുന്നത് മൂലം ചർമ്മത്തിലുണ്ടാകുന്ന കരിവാളിപ്പുകൾ ഇല്ലാതാക്കാനും ഈ ഫേസ് പാക്ക് സഹായിക്കും. മാത്രവുമല്ല പ്രായമായവരുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കാനും ഈ തൈര്-മഞ്ഞൾ മിശ്രിതം നല്ലതാണ്. ആന്റി ഏജിങ് മിശ്രിതം എന്നറിയപ്പെടുന്ന ഇത് ചർമ്മത്തിന് പ്രായക്കുറവ് നൽകുന്ന കൊളാജൻ ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നു.

Tags: Turmericcurdbeauty_tips
Share
Tweet
SendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies