സോഫയിലിരുന്ന് ഉറങ്ങും, ബെഡിൽ കിടന്നാൽ ഉറക്കം വരില്ല; അതെന്താ അങ്ങനെ? കാരണമിത്
സോഫയിലിരുന്ന് ഉറങ്ങിപോകുന്നത് എല്ലാവർക്കും ഒരു സാധാരണ സംഭവമാണ്. എന്നാൽ അവിടെ നിന്നും എഴുന്നേറ്റ് ബെഡിൽ പോയി കിടന്നാൽ പലർക്കും പിന്നെ ഉറക്കം വരാറില്ല. ഇതിനുപിന്നിലെ കാരണം ചിന്തിച്ച് ...