പ്രായമായിട്ടും നിക്കറിൽ മുള്ളി പോകുന്നുവോ?; ഈ ശീലം എങ്ങനെ മാറ്റാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രായമായിട്ടും നിക്കറിൽ മുള്ളി പോകുന്നുവോ?; ഈ ശീലം എങ്ങനെ മാറ്റാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 04:56 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾ നിക്കറിൽ മുള്ളുന്നതും കിടക്കയിൽ മുള്ളുന്നതും അമ്മമാർക്ക് തലവേ​ദനയാകാറുണ്ട്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഇത് കണ്ടുവരുന്നു. പ്രായമായവർ കിടക്കയിലോ നിക്കറിലോ മൂത്രമൊഴിച്ചാൽ അവർ നേരിടേണ്ടി വരുന്ന അപമാനം നമുക്ക് ഊഹിക്കാം. മൂത്രം പിടിച്ചുനിർത്താനുള്ള കഴിവില്ലായ്മയാണ് ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം. ചില കുട്ടികളും മുതിർന്നവരും ഭയം വന്നാലും മുള്ളി പോകും. ഭയം വരുമ്പോൾ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുക. നിക്കറിലും കിടക്കയിലും മൂത്രമൊഴിച്ചു പോകുന്നത് എങ്ങനെ നിയന്ത്രിക്കാം എന്ന് പലരും അന്വേഷിക്കുന്നു. മൂത്രനാളത്തിലെ അണുബാധ, പ്രമേഹം, ഹോർമോൺ തകരാറുകൾ, മാനസിക സംഘർഷം എന്നിവയൊക്കെയാണ് മുതിർന്നവർ നിക്കറിലും കിടക്കയിലും മൂത്രമൊഴിക്കാൻ കാരണം. ഈ ശീലം മാറ്റാൻ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഫലപ്രദമായ ചില വഴികൾ നോക്കാം,

ക്രാൻബെറി ജ്യൂസ്- ക്രാൻബെറിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മൂത്ര നാളിയിലെയും മൂത്രാശയത്തിലെയും അണുബാധ ശമിക്കുന്നു. ഇത് മൂത്രമൊഴിക്കാനുള്ള സാധ്യത കുറയ്‌ക്കും.

ആപ്പിൾ ഡിഡെർ വിനാശിനി- മൂത്രനാളിയിലെ അമ്ലത ഇല്ലാതാക്കി അണുബാധ തടയാൻ ആപ്പിൾ സിഡർ വിനാഗിരിക്ക് കഴിയും. മുതിർന്നവർക്കും കുട്ടികൾക്കും ഇത് ഫലപ്രദമാണ്.

ഫ്രൂട്ട് സിഡർ വിനഗർ- കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം നിർത്താൻ ഫ്രൂട്ട് സിഡർ വിനഗർ ഉപയോഗിക്കാം. രണ്ട് ടീസ് സ്പൂൺ പഴ സത്തിൽ നിന്നുള്ള വിനഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കുടിക്കുക. എപ്പോഴും മൂത്രം ഒഴിക്കണമെന്ന തോന്നാൽ അകറ്റാൻ ഇത് സഹായിക്കും.

നെല്ലിക്ക- നിരവധി അസുഖങ്ങൾക്ക് പ്രതിവിധിയാണ് നെല്ലിക്ക. ഒരു ടീസ് സ്പൂൺ നെല്ലിക്ക നീരിൽ കുരമുളക് പൊടി ചേർത്ത് കിടക്കുന്നതിന് മുമ്പ് സേവിക്കുന്നത് കിടക്കയിൽ മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കും.

മൂത്രാശയ വ്യായാമം- മുതിർന്നവർ പ്രധാനമായും ചെയ്യേണ്ട ഒന്നാണ് മൂത്രാശയ വ്യായാമം. മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കാൻ ഇതുകൊണ്ട് സാധിക്കും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ധാരാളം വെള്ളം കുടിക്കുക. മൂത്രമൊഴിക്കാൻ മുട്ടുമ്പോൾ പിടിച്ചു നിർത്താൻ ശ്രമിക്കുക. ആദ്യം ചില പ്രശ്‌നങ്ങൾ തോന്നാമെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ നിങ്ങൾക്ക് മാറ്റം അറിയാം. പ്രത്യേകം പറയട്ടെ, പ്രശ്നങ്ങൾ ​ഗുരുതരമായി തോന്നുന്നുണ്ടെങ്കിൽ ഒട്ടു വൈകാതെ ഡോക്ടറെ സമീപിക്കുക.

 

Tags: Healthpantbed
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies