കറുത്ത കണ്ണട, അന്ധനായി ഭിക്ഷാടനം; പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ട് നാട്ടുകാർ ഞെട്ടി; മലപ്പുറം വളാഞ്ചേരിയിൽ സംഭവിച്ചത്
മലപ്പുറം: അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയ ആളുടെ കള്ളത്തരം നാട്ടുകാർ പൊളിച്ചു. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തിരുന്ന പണം എണ്ണിനോക്കിയതാണ് കോട്ടയം സ്വദേശി ഹംസയെ കുടുക്കിയത്. ...






