യാചകനുമായി ഫോണിൽ ചാറ്റിംഗ്; ആറു മക്കളെ ഉപേക്ഷിച്ച് 36 കാരി ഒളിച്ചോടി; എരുമയെ വിറ്റ കാശ് കൊണ്ടുപോയെന്ന് ഭർത്താവ്
ആറ് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി യാചകനോപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം അരങ്ങേറിയത്. 36 കാരിയായ രാജേശ്വരിയാണ് ഒളിച്ചോടിയത്. ഭർത്താവ് രാജു കുമാറിന്റെ പരാതിയിൽ ...