വിദേശമാദ്ധ്യമപ്രവർത്തകരെ തടയരുത്; ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സിൽ അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: ബീജിംഗിൽ നടക്കാനിരിക്കുന്ന 2022 ശൈത്യകാല ഒളിമ്പിക്‌സിൽ നിയന്ത്ര ണങ്ങൾ കൊണ്ടുവരാനുള്ള ചൈനയുടെ നീക്കത്തിനെതിരെ അമേരിക്ക. ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമപ്രവർത്തകരെ നിയന്ത്രിക്കുവാൻ ചൈന പദ്ധതി തയ്യാറാക്കുന്നുവെന്ന ...


