ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സിനെ ബഹിഷ്‌ക്കരിക്കണം: ആഗോള പ്രചാരണവുമായി ടിബറ്റ് വിദ്യാർത്ഥികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സിനെ ബഹിഷ്‌ക്കരിക്കണം: ആഗോള പ്രചാരണവുമായി ടിബറ്റ് വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 02:22 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല: സ്വന്തം നാടിനെ കയ്യടിക്കവെച്ചിരിക്കുന്ന ചൈനയെ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്. ടിബറ്റിന്റെ മോചനത്തിനായിട്ടാണ് ടിബറ്റൻ വംശജരായ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. 2022ൽ നടക്കുന്ന ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ് ലോകരാജ്യങ്ങൾ ബഹിഷ്‌ക്കരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. തങ്ങളുടെ നാടിനെ കയ്യടക്കിവച്ചിരിക്കുകയാണ് ചൈന.

ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ചൈന ടിബറ്റിൽ പതിറ്റാണ്ടുകളായി നടത്തുന്നത്. ഇന്ന് ഞങ്ങൾ വിദ്യാർത്ഥികൾ കമ്യൂണിസ്റ്റ് ചെനയ്‌ക്കെതിരെ പ്രതികരിക്കാനുണ്ട്. 14 വയസ്സിനും 23 വയസ്സിനുമുള്ളിലുള്ളവരാണ് ഞങ്ങൾ. ലോകസമാധാനത്തിൻരെ ചിഹ്നമായ ഒളിമ്പിക്‌സ് നടത്താൻ ചൈനയ്‌ക്ക് യാതൊരും ധാർമ്മിക അവകാശവുമില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഗ്രീസിൽ നിന്നും 2022 ശൈത്യകാല ഒളിമ്പിക്‌സിനായുള്ള ദീപശിഖ പ്രയാണം ആരംഭിച്ചത്. ഉയിഗുറുകളെ സ്വന്തം മണ്ണിൽ കൊന്നൊടുക്കുന്ന ചൈനയുടെ കാപട്യം തിരിച്ചറിയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

Tags: tibet-chinabeiging olympics-2022
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies