വിദേശമാദ്ധ്യമപ്രവർത്തകരെ തടയരുത്; ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സിൽ അമേരിക്കയുടെ മുന്നറിയിപ്പ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദേശമാദ്ധ്യമപ്രവർത്തകരെ തടയരുത്; ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സിൽ അമേരിക്കയുടെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 12:32 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ബീജിംഗിൽ നടക്കാനിരിക്കുന്ന 2022 ശൈത്യകാല ഒളിമ്പിക്‌സിൽ നിയന്ത്ര ണങ്ങൾ കൊണ്ടുവരാനുള്ള ചൈനയുടെ നീക്കത്തിനെതിരെ അമേരിക്ക. ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമപ്രവർത്തകരെ നിയന്ത്രിക്കുവാൻ ചൈന പദ്ധതി തയ്യാറാക്കുന്നുവെന്ന വാർത്തയ്‌ക്കെതിരെയാണ് അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ അമേരിക്ക ഒളിമ്പിക്‌സിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

‘ശൈത്യകാല ഒളിമ്പിക്‌സിന് വേദിയാകുന്ന ബീജിംഗ് കായികരംഗത്തെ എല്ലാ രാജ്യങ്ങ ളേയും മറ്റ് നിയന്ത്രണങ്ങളില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം. മാദ്ധ്യമങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഒരുങ്ങുകയാണ്. ഇത് ഒളിമ്പിക്‌സിന്റെ സുതാര്യമായ നടത്തിപ്പിന് ഒരിക്കലും ഗുണകരമല്ല. മാദ്ധ്യമപ്രവർത്തകർക്ക് യാത്രചെയ്യുന്നതിനോ മറ്റുമുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റണം.’ അമേരിക്കൻ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ഒളിമ്പിക്‌സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചൈനയിലെ തന്നെ മാദ്ധ്യമങ്ങളെ കായികവകുപ്പ് ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ബീജിംഗ് ഭരണകൂടത്തിന്റെ നടപടികളൊന്നും സുതാര്യമല്ല. ഒളിമ്പിക്‌സിനെത്താൻ പോകുന്ന വിദേശതാരങ്ങളെ ചാരന്മാരായി കാണുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവുക എന്ന മുന്നറിയിപ്പാണ് മാദ്ധ്യമപ്രവർത്തകർ നൽകുന്ന സൂചന.

Tags: beiging olympics-2022
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies