being - Janam TV
Saturday, July 12 2025

being

അച്ഛൻ വാഹനം പിന്നോട്ടെടുത്തു, പിക്ക്അപ് വാൻ കയറി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. പിക്ക്അപ് വാനിന്റെ ടയറുകളാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ഇന്നലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...

പിന്നിലൂടെ അയാൾ എന്റെ പാൻ്റ്സിനുള്ളിൽ കൈയിട്ടു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; ദുരനുഭവം വെളിപ്പെടുത്തി നടി

കൗമാര കാലത്ത് ബസിൽവച്ചുണ്ടായ ലൈം​ഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡിലെ ടെലിവിഷൻ താരം ​ഗൗതമി കപൂർ. മുംബൈയിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ദുരനുഭവമുണ്ടായതെന്നും ആ സമയത്ത് അമ്മയുടെ പിന്തുണ ...

സെറ്റ് മുഴുവൻ അത് പറഞ്ഞ് എന്നെ അധിക്ഷേപിച്ചു! ഓരോരുത്തരും പരിഹസിച്ചു; ശ്വേത ബസു പ്രസാദ്

ഇത് ഞങ്ങളുടെ ലോകം എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്വേത ബസു പ്രസാദ്. 2002-ല്‍ മക്ദീ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇതിനിടെ ...

വിവാഹാഘോഷത്തിനിടെ വെടി പൊട്ടിച്ചു! തുളച്ചത് പെൺകുട്ടിയുടെ തല; വീഡിയോ

പലപ്പോഴും വിവാഹഘോഷങ്ങൾ അതിര് വിടാറുണ്ട്. എന്നാൽ ഒരു ജീവൻ പൊലിയുന്ന തലത്തിലേക്ക് ഇവ മാറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. നോയിഡയിലാണ് നടുക്കുന്ന സംഭവം. രണ്ടര വയസുകാരിയുടെ ജീവനാണ് ...

മത്സരത്തിനിടെ മിന്നലേറ്റു; ഫുട്ബോളർ എരിഞ്ഞ് വീണു; ഞെട്ടിപ്പിക്കുന്ന വീഡിയോ

ഫുട്ബോൾ മത്സരത്തിനിടെ മിന്നലേറ്റ യുവാവിന് ദാരുണാന്ത്യം. പെറുവിലെ മത്സരത്തിനിടെയുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ വളരെ വേ​ഗം പ്രചരിച്ചു. പെറുവിലെ ഹുവാങ്കയോയിലെ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ സംഭവം ...

നടുറോഡിൽ പടക്കം വയ്‌ക്കുന്നതിനിടെ കാർ പാഞ്ഞുകയറി; യുവാവ് തെറിച്ചു വീണത് മീറ്ററുകൾ അകലെ, വീഡിയോ

ദീപാവലിക്ക് നടുറോഡിൽ പടക്കം വയ്ക്കുന്നതിനിടെ കാർ ഇടിച്ചുത്തെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 35-കാരനായ സോഹം പട്ടേൽ മരിച്ചത്. പൂനെയിൽ പിപ്രി ചിഞ്ച്വാദിലായിരുന്നു അപകടം. നവംബർ 30ന് ...

അവസാന മിനിട്ടിൽ എല്ലാം മാറി! അദ്ദേഹം പറഞ്ഞു, ലോകകപ്പ് ഫൈനലിൽ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തി സഞ്ജു

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഇലവനിൽ അവസാന നിമിഷം വരെ താനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ടീം മാനേജ്മെൻ്റ് മത്സരത്തിന് തയാറായി ഇരിക്കാൻ ...

ദിവസങ്ങളോളം ഷൂട്ട് ചെയ്ത ശേഷം പ്രഭാസ് ചിത്രത്തിൽ നിന്ന് പുറത്താക്കി, ഒരു വാക്ക് പോലും പറഞ്ഞില്ല: രാകുൽ പ്രീത് സിം​ഗ്

സിനിമ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രാകുൽ പ്രീത് സിം​ഗ്. രണ്ടു വലിയ തെലുങ്ക് ചിത്രത്തിൽ നിന്ന് കാരണമൊന്നുമില്ലാതെ തന്നെ പുറത്താക്കിയെന്ന് നടി ...

ഹിജാബ് നേരെ ധരിച്ചില്ല, വനിതയെ വെടിവച്ചുവീഴ്‌ത്തി പൊലീസ്; ശ്വാസകോശം തുളച്ച ബുള്ളറ്റ് യുവതിയെ ജീവച്ഛവമാക്കി

ഇറാനിൽ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതി പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ​ഗുരുതരമായ ക്ഷതമേൽപ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് ...

ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി;ത്രിവർണ പതാക പങ്കുവച്ച് ​ഗംഭീർ

വികാരാധീനനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ​ഗൗതം ​ഗംഭീർ. 'ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്സിൽ ...

കഴുത്ത് കടിച്ചുമുറിച്ചു, കുഞ്ഞു കൈകൾ അറ്റുതൂങ്ങി; എല്ലുകൾ നുറുങ്ങി; മൂന്നുവയസുകാരന്റെ ജീവനെടുത്ത് തെരുവ് നായ്‌ക്കൾ

മൂന്നുവയസുകാരനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. നാ​ഗ്പൂർ മൗഡയിലെ ​ഗണേശ് ന​ഗ‍‌‌‌‍ർ സ്വ​ദേശി വാൻഷ് ഷാഹാനെയാണ് ​​അതിദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് പുറത്തു നിന്ന് കളിക്കുമ്പോഴാണ് ...

ട്രെയിനടിയില്‍പ്പെട്ട ആര്‍പിഎഫ് ജവാന് ദാരുണാന്ത്യം; അപകടം യാത്രക്കാരെ സഹായിക്കാന്‍ പോകുന്നതിനിടെ; നടുക്കുന്ന ദൃശ്യങ്ങള്‍

മുംബൈ: 53-കാരനായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. താനയിലെ കാസാര സ്റ്റേഷനിലായിരുന്നു നടക്കുന്ന അപകടം. ദിലീപ് സണ്‍വാനെ ആണ് മരിച്ചത്. ദാരുണാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ...

ജീവനായി അലമുറയിട്ടിട്ടും ആരും അറിഞ്ഞില്ല..!ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ മൂന്നാം ദിനം കണ്ടെത്തിയത് ജീവനറ്റ നിലയിൽ, ചൈനീസ് ലിഫ്റ്റിൽ അലാറമടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല

ദാരുണമായ ഒരു സംഭവത്തിന്റെ വിവരമാണ് ഉസ്ബകിസ്ഥാനിലെ താഷ്‌കന്റില്‍ നിന്ന് പുറത്തുവരുന്നത്. മൂന്ന് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓള്‍ഗ ലിയോണ്‍ടൈയേവ എന്ന 32കാരിയാണ് ...