അവസാന മിനിട്ടിൽ എല്ലാം മാറി! അദ്ദേഹം പറഞ്ഞു, ലോകകപ്പ് ഫൈനലിൽ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തി സഞ്ജു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അവസാന മിനിട്ടിൽ എല്ലാം മാറി! അദ്ദേഹം പറഞ്ഞു, ലോകകപ്പ് ഫൈനലിൽ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തി സഞ്ജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 04:55 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ഇലവനിൽ അവസാന നിമിഷം വരെ താനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ടീം മാനേജ്മെൻ്റ് മത്സരത്തിന് തയാറായി ഇരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം പഴയെ ടീമിനെ നിലനിർത്താൻ തീരുമാനിച്ചതോടെ താൻ പുറത്താവുകയായിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. ടി20 ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും സഞ്ജുവിന് ഒരു മത്സരത്തിലും അവസരം നൽകിയില്ല. “എനിക്ക് ഫൈനൽ കളിക്കാൻ അവസരമുണ്ടായിരുന്നു. എന്നോട് തയാറായിരിക്കാനും ആവശ്യപ്പെട്ടു. എന്നാൽ ടോസിന് തൊട്ടു മുൻപ് പഴയ ടീമിനെ തന്നെ നിലനിർത്തുകയായിരുന്നു. എന്തായാലും കുഴപ്പമില്ലെന്നൊരു ചിന്തയിലായിരുന്നു ഞാൻ”– സഞ്ജു പറഞ്ഞു.

“വാം അപ്പിനിടെ രോഹിത്, എന്നെ അരികിലേക്ക് വിളിച്ചുകൊണ്ടുപോയി സംസാരിച്ചു. എന്തുകാെണ്ടാണ് ഈ തീരുമാനം ഏടുക്കേണ്ടി വന്നതെന്ന് വിശദീകരിച്ചു. അദ്ദേഹത്തിന്റെ ഒരു ശൈലി അറിയമല്ലോ. വളരെ ലളിതമായാണ് അദ്ദേഹം കാര്യങ്ങൾ പറഞ്ഞത്. ‍ മത്സരം ജയിച്ച ശേഷം സംസാരിക്കാമെന്നും ഇപ്പോൾ കളിയിൽ ശ്രദ്ധിക്കാനും ഞാൻ പറഞ്ഞു”.

🚨🚨 Sanju Samson was all set to play in XI of T2OI WC Final as Rohit had told him the morning of final but at toss Rohit Sharma announced the same XI and in return he got “duck” from Rishabh Pant.

Rohit then talked to Samson after toss for over 10 minutes and apologized. I… pic.twitter.com/lxGa0f7DsB

— Rajiv (@Rajiv1841) October 21, 2024

“ഒരു മിനിട്ടിന് ശേഷം അദ്ദേഹം മടങ്ങിയെത്തി, നീ മനസിൽ എന്നെ ശപിക്കുന്നുണ്ടാകുമല്ലേ എന്നോട് ചോ​ഗിച്ചു. നീ സന്തോഷവാനല്ലെന്ന് എനിക്ക് മനസിലായി. നിന്റെ മനസിൽ എന്തോ ഉണ്ടെന്നും പറഞ്ഞു. പിന്നെ ഞങ്ങൾ കുറച്ചുനേരം കൂടി സംസാരിച്ചു. ഒരു പ്ലെയർ എന്ന നിലയിൽ എനിക്ക് കളിക്കണമായിരുന്നു. ഇത്തരം വേദിയിൽ വരാനും ടീമിനായി എന്തെങ്കിലും ചെയ്യാനുമുള്ളത് കുട്ടിക്കാലം മുതലുള്ള ആ​ഗ്രഹമാണ്. എന്റെയൊരു രീതി ഇങ്ങനെയെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അദ്ദേഹം എന്നോട് വ്യക്തിപരമായി വിശദീകരിച്ചതിന് ഞാൻ ഏറെ ബഹുമാനിക്കുന്നു”.

“എനിക്കൊരു വിഷമം ഉണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഒരു ലോകകപ്പ് ഫൈനൽ താങ്ങളെപ്പോലെരു ക്യാപ്റ്റന് കീഴിൽ കളിക്കാൻ സാധിക്കാതിരുന്ന വിഷമം. അത് എന്നും എന്റെ ഹൃദയത്തിലുണ്ടാകും— സഞ്ജു പറഞ്ഞു. ലോകകപ്പ് ഫൈനൽ പോലൊരു അതീവ സമ്മർദ്ദം നിറഞ്ഞ മത്സരത്തിന് തൊട്ടു മുൻപ് അദ്ദേഹം എന്നെ മാറ്റിനിർത്തേണ്ടി വന്നത് വിശദീകരിക്കാൻ എനിക്കൊപ്പം പത്ത് മിനിട്ട് ചെലവിട്ടു. അതിന് ശേഷമാണ് രോഹിത് ഭായ് ടോസിന് പോയത്. ആ പെരുമാറ്റം എന്റെ ഹൃദയം സ്പർശിച്ചു”—- സഞ്ജു പറഞ്ഞു.

 

Tags: frombeingT20 Worlddroppedsanju samsonplansfinalcup
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Latest News

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies